Ind vs Zim: ഇന്ത്യൻ യുവനിര ഇന്നിറങ്ങും; എതിരാളികൾ സിംബാബ്‌വെ

Published by: Zee Malayalam News Desk | Jul 06, 2024

5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹരാരെയിൽ നടക്കും

Published by: Zee Malayalam News Desk | Jul 06, 2024

ടി20 ലോകകപ്പ് നേടിയ ടീമിലെ ആരും ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകില്ല

Published by: Zee Malayalam News Desk | Jul 06, 2024

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ മൂന്നാം ടി20യിൽ ടീമിനൊപ്പം ചേരും

Published by: Zee Malayalam News Desk | Jul 06, 2024

ഇക്കഴിഞ്ഞ ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളുമായാണ് ഇന്ത്യൻ സംഘം സിംബാബ്‌വെയിൽ എത്തിയത്

Published by: Zee Malayalam News Desk | Jul 06, 2024

യുവതാരം ശുഭ്മാൻ ഗില്ലാണ് സിംബാബ്‌വെ പര്യടനത്തിൽ ടീം ഇന്ത്യയെ നയിക്കുക

Published by: Zee Malayalam News Desk | Jul 06, 2024

സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയ അഭിഷേക് ശർമ്മയാകും ഗില്ലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക

Published by: Zee Malayalam News Desk | Jul 06, 2024

കോഹ്ലി, രോഹിത്, ജഡേജ എന്നിവർ ലോകകപ്പിന് പിന്നാലെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു

Published by: Zee Malayalam News Desk | Jul 06, 2024

VIEW ALL

Read Next Story