Indian Captains : ഐസിസി മത്സരങ്ങളുടെ ഫൈനലിൽ തോറ്റ ഇന്ത്യൻ ക്യാപ്റ്റന്മാർ

Published by: Zee Malayalam News Desk | Nov 22, 2023

രോഹിത്തിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയോട് ഈ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ തോറ്റത്

Published by: Zee Malayalam News Desk | Nov 22, 2023

ഈ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും രോഹിത്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു

Published by: Zee Malayalam News Desk | Nov 22, 2023

2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ പാകിസ്താനോട് തോറ്റു

Published by: Zee Malayalam News Desk | Nov 22, 2023

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റൂ

Published by: Zee Malayalam News Desk | Nov 22, 2023

2014 ടി20 ലോകകപ്പ് ഫൈനലിൽ എം എസ് ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ തോറ്റിരുന്നു

Published by: Zee Malayalam News Desk | Nov 22, 2023

2003 ലോകകപ്പിൽ ഫൈനലിൽ ഗാംഗുലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ ഓസ്ട്രേലിയോട് തോറ്റൂ

Published by: Zee Malayalam News Desk | Nov 22, 2023

2002 ചാമ്പ്യൻസ് ട്രോഫി ഫൈനൽ മഴയെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. തുടർന്ന് കിരീടം ശ്രീലങ്കയുമായി പങ്കിട്ടു

Published by: Zee Malayalam News Desk | Nov 22, 2023

VIEW ALL

Read Next Story