ODI Double Century : ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയ താരങ്ങൾ

Published by: Zee Malayalam News Desk | Nov 07, 2023

സച്ചിൻ ടെൻഡുൽക്കർ

ഏകദിന ചരിത്രത്തിൽ ആദ്യമായി ഇരട്ട നേടുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ

Published by: Zee Malayalam News Desk | Nov 07, 2023

ഗ്ലെൻ മാക്സ്വെൽ

ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരം

Published by: Zee Malayalam News Desk | Nov 07, 2023

രോഹിത് ശർമ

ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ ഇരട്ട സെഞ്ചുറി നേടിയ താരമാണ് രോഹിത്. ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും രോഹിത് ശർമയ്ക്കാണ്

Published by: Zee Malayalam News Desk | Nov 07, 2023

ശുഭ്മാൻ ഗിൽ

ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം

Published by: Zee Malayalam News Desk | Nov 07, 2023

ഇഷാൻ കിഷൻ

ഏകദിനത്തിൽ നാലാമത്തെ ഇന്ത്യൻ താരമാണ് ഇഷാൻ കിഷൻ

Published by: Zee Malayalam News Desk | Nov 07, 2023

ഫഖർ സമാൻ

ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാകിസ്താൻ താരമാണ്

Published by: Zee Malayalam News Desk | Nov 07, 2023

ക്രിസ് ഗെയിൽ

ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ വെസ്റ്റ് ഇൻഡീസ് താരമാണ്

Published by: Zee Malayalam News Desk | Nov 07, 2023

വീരേന്ദർ സേവാഗ്

സച്ചിൻ ശേഷം ഏകദിന ഇരട്ട സെഞ്ചുറി നേടിയ താരമാണ് സേവാഗ്

Published by: Zee Malayalam News Desk | Nov 07, 2023

മാർട്ടിൻ ഗുപ്തിൽ

ഏകദിനത്തിൽ രണ്ടാമത്തെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ മാർട്ടിൻ ഗുപ്തില്ലിനാണ്

Published by: Zee Malayalam News Desk | Nov 07, 2023

VIEW ALL

Read Next Story