IPL 2024 : മുംബൈയുടെ ക്യാപ്റ്റനായ താരങ്ങൾ

ഇനി മുതൽ മുംബൈയെ നയിക്കുക ഹാർദിക് പാണ്ഡ്യയാണ്

';


മുംബൈയെ ഏറ്റവും കൂടുതൽ നയിച്ചത് രോഹിത് ശർമയായിരുന്നു

';


ഒരു മത്സരത്തിൽ ബ്രാവോ മുംബൈയെ നയിച്ചിരുന്നു

';


മുംബൈയുടെ മുഖം സച്ചിനായിരുന്നു. രോഹിത് കഴിഞ്ഞാൽ മുംബൈയെ ഏറ്റവും കൂടുതൽ നയിച്ചിട്ടുള്ളത് സച്ചിനായിരുന്നു

';


ഒരു സീസണിൽ ഓസീസ് ഇതിഹാസം മുംബൈയെ നയിച്ചിരുന്നു

';


സച്ചിനും, രോഹിത്തും കഴിഞ്ഞാൽ മുംബൈയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ചത് ഹർഭജനായിരുന്നു

';


നാല് മത്സരങ്ങളിൽ പൊള്ളോക്ക് മുംബൈയുടെ ക്യാപ്റ്റനായിട്ടുണ്ട്

';


കീറോൺ പൊള്ളാർഡും മുംബൈയുടെ ക്യാപ്റ്റനായിട്ടുണ്ട്.

';


';

VIEW ALL

Read Next Story