T20 World Cup 2024:

ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു

';

ഇന്ത്യ vs അയർലൻഡ്

ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലൻഡാണ് ഇന്ത്യയുടെ എതിരാളികള്‍

';

പ്രാക്ടീസ് പ്രാക്ടീസ്

മത്സരത്തിന് മുമ്പായി നടന്ന അവസാന നെറ്റ്‌സ് സെഷനില്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലനമാണ് നടത്തിയത്

';

സൂപ്പർ താരങ്ങൾ

രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയ സ്റ്റാര്‍ ബാറ്റര്‍മാര്‍ നെറ്റ്‌സില്‍ ഏറെ നേരം ചെലവഴിച്ചു

';

വെറൈറ്റി വേണമത്രേ!

ബാറ്റ്‌സ്മാന്‍മാര്‍ വ്യത്യസ്തമായ ഷോട്ടുകള്‍ പരീക്ഷിച്ചപ്പോള്‍ വേരിയേഷനിലാണ് ബൗളര്‍മാര്‍ ശ്രദ്ധ നല്‍കിയത്

';

ഇന്ത്യ 7/7

ടി20യില്‍ ഇരുടീമുകളും ഇതുവരെ 7 തവണ ഏറ്റുമുട്ടിയപ്പോള്‍ എല്ലാ മത്സരങ്ങളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു

';

പിച്ച്

ബൗളിംഗിനെ തുണയ്ക്കുന്ന ന്യൂയോര്‍ക്കിലെ പിച്ചിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു

';

ബംഗ്ല കടുവകളെ മെരുക്കി

ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് മുട്ടുകുത്തിച്ചിരുന്നു

';

VIEW ALL

Read Next Story