T20 World Cup 2024; വിജയാഹ്ലാദത്തിൽ ടീം ഇന്ത്യ; ആഘോഷ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jun 30, 2024

വാശിക്കളി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ 7 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം

Published by: Zee Malayalam News Desk | Jun 30, 2024

അവിശ്വസനീയം

ഒരു ഘട്ടത്തിൽ കൈവിട്ടുപോയ മത്സരത്തിലേക്ക് ഇന്ത്യ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്

Published by: Zee Malayalam News Desk | Jun 30, 2024

കിംഗ് ഈസ് ബാക്ക്

59 പന്തിൽ 76 റൺസ്‌ നേടിയ വിരാട് കോഹ്ലിയുടെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്

Published by: Zee Malayalam News Desk | Jun 30, 2024

ഇന്ത്യൻ വിജയഗാഥ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ്‌ നേടിയിരുന്നു

Published by: Zee Malayalam News Desk | Jun 30, 2024

കാലിടറി പ്രോട്ടീസ്

മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ്‌ നേടാനേ സാധിച്ചുള്ളൂ

Published by: Zee Malayalam News Desk | Jun 30, 2024

ദ്രാവിഡിന് യാത്രയയപ്പ്

പരിശീലക സ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡിന്റെ അവസാന മത്സരമായിരുന്നു ഇത്

Published by: Zee Malayalam News Desk | Jun 30, 2024

കളമൊഴിഞ്ഞ് കിംഗും ഹിറ്റ്മാനും

കിരീട നേട്ടത്തിന് പിന്നാലെ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Published by: Zee Malayalam News Desk | Jun 30, 2024

VIEW ALL

Read Next Story