Yashasvi Jaiswal: ഇന്ത്യയുടെ 'യശസ്'...ജയ്‌സ്വാൾ വേറെ ലെവലല്ലേ?!

Published by: Zee Malayalam News Desk | Feb 18, 2024

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇതിനോടകം തന്നെ ജയ്‌സ്വാള്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു

Published by: Zee Malayalam News Desk | Feb 18, 2024

രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലുമാണ് ജയ്‌സ്വാള്‍ അടിച്ച് കസറിയത്

Published by: Zee Malayalam News Desk | Feb 18, 2024

പരമ്പരയില്‍ രണ്ട് ഇരട്ട സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും സഹിതം 500ല്‍ അധികം റണ്‍സ് ജയ്‌സ്വാള്‍ നേടിക്കഴിഞ്ഞു

Published by: Zee Malayalam News Desk | Feb 18, 2024

ഇതിനിടെ ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമായി ജയ്‌സ്വാള്‍ മാറി

Published by: Zee Malayalam News Desk | Feb 18, 2024

മൂന്നാം ടെസ്റ്റില്‍ മാത്രം 12 സിക്‌സറുകളാണ് യശസ്വിയുടെ ബാറ്റില്‍ നിന്ന് പിറന്നത്

Published by: Zee Malayalam News Desk | Feb 18, 2024

5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതിനോടകം തന്നെ 20 സിക്‌സറുകളാണ് യശസ്വി നേടിയത്

Published by: Zee Malayalam News Desk | Feb 18, 2024

2019ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 19 സിക്‌സറുകള്‍ പറത്തിയ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്

Published by: Zee Malayalam News Desk | Feb 18, 2024

VIEW ALL

Read Next Story