iOS-ൽ ബഗ്

ആ​ഗോള ടെക് ഭീമനായ ആപ്പിളിൻ്റെ iOS-ൽ വിചിത്രമായ ഒരു ബഗ് കണ്ടെത്തി

Zee Malayalam News Desk
Aug 23,2024
';

ക്രാഷാകും

ഐഫോണുകള്‍ മാത്രമല്ല, ഐപാഡുകളും ക്രാഷാകുന്ന തരത്തിലുള്ള ഒരു ബഗ് ആണിത്

';

നാല് ക്യാരക്ടറുകള്‍

വെറും നാല് ക്യാരക്ടറുകള്‍ ടൈപ്പ് ചെയ്താല്‍ സ്‌ക്രീന്‍ ബ്ലാക്ക്ഔട്ടായി മാറുന്നതായി കണ്ടെത്തി

';

ഐപാഡുകളിലും ബഗ്

ഐഫോണുകളിലും ഐപാഡുകളിലും അബദ്ധത്തിലെങ്കിലും “”:: എന്നിങ്ങനെ ടൈപ്പ് ചെയ്താല്‍ ക്രാഷാകുമെന്നാണ് കണ്ടെത്തല്‍

';

ഇൻ്റർഫേസ് തകരാറിലാകും

ഇത് സ്പ്രിംഗ്ബോർഡ് എന്നറിയപ്പെടുന്ന ഐഫോണിൻ്റെ ഇൻ്റർഫേസ് തകരാറിലാകുന്നതിനും റീബൂട്ട് ആകുന്നതിനും കാരണമാകും

';

ആപ്പിളിലെ പിഴവ്

ഒരു സൈബര്‍ സുരക്ഷാവിദഗ്ധനാണ് ആപ്പിളിലെ ഈ പിഴവ് കണ്ടെത്തിയിരിക്കുന്നത്

';

ബ​ഗ് സ്ഥിരീകരിച്ചു

വ്യത്യസ്ത ഐഫോൺ മോഡലുകളിൽ ഇത് പലരും പരീക്ഷിക്കുകയും ബ​ഗ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്

';

സുരക്ഷാ പ്രശ്‌‌നമല്ല

ഇതൊരു ബഗ് മാത്രമാണെന്നും സുരക്ഷാ പ്രശ്‌‌നമല്ലെന്നുമാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ

';

അപ്‌ഡേറ്റില്‍ പ്രതീക്ഷ

ബഗിനെ കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. വരും അപ്‌ഡേറ്റില്‍ പിഴവ് പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കൾ

';

VIEW ALL

Read Next Story