Himalayan 450; അടിമുടി മാറ്റങ്ങളുമായി ഹിമാലയൻ 450; ത്രില്ലടിപ്പിക്കും ചിത്രങ്ങൾ

Published by: Zee Malayalam News Desk | Nov 11, 2023

രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങളുമായാണ് ഹിമാലയന്‍ എത്തിയിരിക്കുന്നത്

Published by: Zee Malayalam News Desk | Nov 11, 2023

ആധുനികമായ ഡിസൈനാണ് ഹിമാലയന്‍ 450ന്റെ സവിശേഷത

Published by: Zee Malayalam News Desk | Nov 11, 2023

452 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക

Published by: Zee Malayalam News Desk | Nov 11, 2023

സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചും ഹിമാലയന്‍ 450യ്ക്ക് നല്‍കിയിട്ടുണ്ട്

Published by: Zee Malayalam News Desk | Nov 11, 2023

ഇലക്ട്രോണിക്‌സ്, ഫീച്ചറുകൾ, സ്റ്റൈലിംഗ് എന്നിവയിൽ വാഹനം ഞെട്ടിക്കും

Published by: Zee Malayalam News Desk | Nov 11, 2023

4 ഇഞ്ച് വൃത്താകൃതിയിലുള്ള ടിഎഫ്ടി ഡിസ്പ്ലേയാണ് ബൈക്കിലുള്ളത്

Published by: Zee Malayalam News Desk | Nov 11, 2023

പഴയ ഹിമാലയനെ അപേക്ഷിച്ച് പെര്‍ഫോര്‍മന്‍സില്‍ വമ്പന്‍ മാറ്റങ്ങളാണുള്ളത്

Published by: Zee Malayalam News Desk | Nov 11, 2023

VIEW ALL

Read Next Story