Budget Honeymoon : അധികം പണമാകില്ല, ഹണിമൂൺ ഇവിടെ ആഘോഷിക്കാം

';

വയനാട്

3,000 മുതൽ 6,000 വരെയാണ് വയനാട്ടിലെ ഒരു ദിവസത്തെ ചിലവ്

';

മൂന്നാർ

2,000 മുതൽ 5,000 വരെയാകും മൂന്നാറിലെ ചിലവ്

';

വാഗമൺ

ഒരു ദിവസത്തെ ട്രിപ്പിന് വാഗമൺ ഉത്തമമാണ്. 1,500 മൂതൽ 4,000 വരെ ചിലവ് വന്നേക്കാം

';

വർക്കല

കേരളത്തിന്റെ ഗോവയാണ് വർക്കല. 3000 മുതൽ 6,000 രൂപ ചില വന്നേക്കാം

';

ഗവി

ഹോം സ്റ്റേകളാണ് ഗവിയിലുള്ളത്. ഗവിയിലേക്കുള്ള യാത്രയാണ് പ്രധാനാകർഷണം. ചിലവ് 5,000 വരെയാകാം

';

ആലപ്പുഴ

ഹൌസ് ബോട്ടാണ് ഹണിമൂണിന് മികച്ച് ഓപ്ഷൻ. ചിലവ് 10000 വരെയാകാം

';

VIEW ALL

Read Next Story