Saniya Iyappan: സിനിമയിൽ ഒരു ഷോ‍ർട്ട് ബ്രേക്ക്; സാനിയ ഇനി യുകെ വിദ്യാ‍‍ർത്ഥി

Published by: Zee Malayalam News Desk | Oct 11, 2023

പഠിക്കാനായി യുകെയിൽ പോകാനൊരുങ്ങുകയാണ് സാനിയ ഇപ്പോൾ

Published by: Zee Malayalam News Desk | Oct 11, 2023

യുകെയിലെ യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സിലാണ് ഇനി സാനിയയുടെ പഠനം

Published by: Zee Malayalam News Desk | Oct 11, 2023

167 വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സ്

Published by: Zee Malayalam News Desk | Oct 11, 2023

ആക്ടിം​ഗ് & പെർഫോമൻസ് എന്ന വിഷയത്തിലാണ് സാനിയ പഠനത്തിനൊരുങ്ങുന്നത്

Published by: Zee Malayalam News Desk | Oct 11, 2023

സെപ്റ്റംബർ മാസം മുതലാണ് സാനിയയുടെ കോഴ്സ് ആരംഭിക്കുക

Published by: Zee Malayalam News Desk | Oct 11, 2023

2026 ജൂൺ മാസം വരെ പഠനം തുടരുമെന്നാണ് വിവരം

Published by: Zee Malayalam News Desk | Oct 11, 2023

സാനിയ സോഷ്യല്‍ മീഡിയയിലൂടെ യൂണിവേഴ്സിറ്റി ഐഡി കാര്‍ഡ് പങ്കുവെച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Oct 11, 2023

VIEW ALL

Read Next Story