Road Trip

റോഡ് ട്രിപ്പ് പോകുന്നോ? ഈ റൂട്ടുകൾ തിരഞ്ഞെടുക്കൂ

Zee Malayalam News Desk
Dec 31,2024
';

റോഡ് ട്രിപ്പ്

ഒരു ഇടവേള കിട്ടിയാല്‍ യാത്രയേക്കുറിച്ച് ചിന്തിക്കുന്നവരുടെ മനസില്‍വരുന്നത് ഒരു റോഡ് ട്രിപ്പ് പോയാലോ എന്ന ആലോചനയാവും. അത്തരക്കാർക്ക് ഇന്ത്യയിൽ തന്നെ പോകാൻ കഴിയുന്ന റൂട്ടുകൾ പരിചയപ്പെടാം.

';

മണാലി- ലേ

മണാലി മുതൽ ലേ വരെയള്ള യാത്രയിൽ വ്യത്യസ്തമായ കാഴ്ച്ചകളും പ്രകൃതി ഭംഗിയും സോളാങ് താഴ്വര പോലുള്ള സ്ഥലങ്ങളും ആസ്വദിക്കാം

';

ബാംഗ്ലൂർ-കൂർഗ്-മൂന്നാർ

കർണാടക മുതൽ കേരളം വരെ പച്ചപ്പ് നിറഞ്ഞ വഴികളിലൂടെ കാപ്പി തോട്ടങ്ങളിലൂടെയും ഉള്ള യാത്രയാണ് ഈ റൂട്ട് സമ്മാനിക്കുന്നത്

';

മുംബൈ-ഗോവ

കടൽ ഇഷ്ട്ടപ്പെടുന്നവർക്ക് പറ്റിയ റൂട്ടാണിത്. തീരദേശ കാഴ്ച്ചകളും പച്ചപ്പും ആസ്വദിക്കാനാകും

';

കൊൽക്കത്ത-ദിഘ

നദീതീരങ്ങളുടെയും ഗ്രാമീണ പ്രകൃതി ദൃശ്യങ്ങളും ആസ്വദിച്ച് പോകാൻ പറ്റിയ ഒരു റോഡ് ട്രിപ്പ് റൂട്ടാണിത്

';

ഷിംല

മഞ്ഞ് മൂടിയ കുന്നുകളും മരങ്ങളും കാണാനാകുന്ന ഈ റൂട്ട് പ്രത്യേക അനുഭവം സമ്മാനിക്കുന്നു

';

സിക്കം-ഡാർജിലിംഗ്

നിരവധി വെള്ളച്ചാട്ടങ്ങളും ആശ്രമങ്ങും നിറഞ്ഞ ഈ റൂട്ട് ഉള്ളിൽ സമാധാനം നിറയ്ക്കുന്നതാണ്

';

ജയ്പൂർ-ജയ്സാൽമീർ

താർ മരഭൂമിയുടെ മനോഹര കാഴ്ച്ചകൾ നിറയ്ക്കുന്ന രാജസ്ഥാനിലൂടെയുള്ള ഈ യാത്രയും റോഡ് ട്രിപ്പിന് പറ്റിന് റൂട്ടാണ്

';

VIEW ALL

Read Next Story