Cold: ജലദോഷം

ജലദോഷം എന്ന് പറയുന്നത് തന്നെ നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഗർഭകാലത്ത് ജലദോഷം കൂടുതൽ അസ്വസ്ഥതയുണ്ടാക്കും. ​ഗർഭിണിയായിരിക്കുമ്പോൾ ജലദോഷം വരാതിരിക്കാനുള്ള ചില ടിപ്പുകൾ നോക്കാം.

Zee Malayalam News Desk
Nov 02,2023
';

കൈ കഴുകുക

സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുന്നത് ജലദോഷത്തിന് കാരണമാകുന്ന വൈറസുകളുടെ വ്യാപനം തടയാൻ സഹായിക്കും.

';

തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുക

ജലദോഷവും പനിയുമുള്ള സമയങ്ങളിൽ തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നച് ഒഴിവാക്കാൻ ശ്രമിക്കുക.

';

പ്രതിരോധശേഷി

സമീകൃതാഹാരം കഴിക്കുക, ക്രമമായി വ്യായാമം ചെയ്യുക, മാനസിക പിരിമുറുക്കം നിയന്ത്രിക്കുക എന്നിവ നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

';

ഇൻഫ്ലുവൻസ വാക്സിൻ

ഗർഭിണികൾ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച ശേഷം ഇൻഫ്ലുവൻസ വാക്സിൻ എടുക്കാൻ നിർദ്ദേശിക്കുന്നു.

';

VIEW ALL

Read Next Story