100 ഓളം പേർ മാത്രം അടങ്ങിയ ചടങ്ങd

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 100 ഓളം പേർ മാത്രം അടങ്ങിയ ചടങ്ങിലാണ് സെലിബ്രേറ്റി താരങ്ങൾ വിവാഹിതരായത്

';

മണിക്കൂറുകൾക്കുള്ളിൽ വിവാഹം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ

വിവാഹിതരായി മണിക്കൂറുകൾക്കുള്ളിൽ താരങ്ങൾ വിവാഹം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തു

';

നീയേകിയ പ്രകാശത്തിൽ, ഞാൻ പ്രണയിക്കണമെന്ന് പഠിച്ചു

'ഇന്ന്, ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ, ഞങ്ങൾക്ക് വളരെയധികം സന്തോഷവും ശാന്തതയും നൽകിയ വീട്ടിൽ ഞങ്ങൾ വിവാഹിതരായി' രാഹുലും അതിയയും കുറിച്ചു

';

മഹരാഷ്ട്രയിലെ ഖണ്ഡാലയിൽ വെച്ചായിരുന്നു വിവാഹം

സുനിൽ ഷെട്ടിയുടെ മഹാരാഷ്ട്രയിലെ ഖണ്ഡാലയിലുള്ള ഫാം ഹൌസിൽ വെച്ചാണ് രാഹുലും അതിയയും തമ്മിൽ വിവാഹിതരായത്

';

നാല് വർഷമായി പ്രണയത്തിലായിരുന്നു

നാല് വർഷങ്ങളായി അതിയയും രാഹുലും പ്രണയത്തിലായിരുന്നു

';

VIEW ALL

Read Next Story