Vitamin D

വിറ്റാമിൻ ഡി സമ്പുഷ്ടം ഈ ഭക്ഷണങ്ങൾ

Oct 30,2023
';


തലവേദന, ക്ഷീണം എന്നിവ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങളാണ്.

';


സൂര്യപ്രകാശം ഏൽക്കുന്നത് വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും.

';


ഓട്സ് ആരോ​ഗ്യകരമായ പ്രഭാത ഭക്ഷണമാണ്. ഇവ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്.

';


സോയ മിൽക്ക് പാൽ ഉത്പന്നങ്ങൾ പോലെ തന്നെ വിറ്റാമിൻ ഡി സമ്പുഷ്ടമാണ്.

';


മുട്ട ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ്. ഇവയിൽ വിറ്റാമിൻ ഡി മികച്ച അളവിൽ അടങ്ങിയിരിക്കുന്നു.

';


വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും.

';


സാൽമൺ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന മത്സ്യമാണ്.

';


വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് ചീസ്. എന്നാൽ, ചീസ് മിതമായി മാത്രമേ കഴിക്കാവൂ.

';


വിറ്റാമിൻ ഡി ലഭിക്കാൻ കൂൺ കഴിക്കുന്നത് ​ഗുണം ചെയ്യും.

';

VIEW ALL

Read Next Story