Mohanlal : ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ

നേര് - ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രം ഡിസംബറിൽ ക്രിസ്മസ് റിലീസായി എത്തും

Zee Malayalam News Desk
Oct 30,2023
';

മലൈക്കോട്ടൈ വാലിബൻ

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം 2024 ജനുവരി 25ന് റിലീസാകും

';

എമ്പൂരാൻ

നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് എമ്പുരാൻ

';

ബാറോസ്

മോഹൻലാൽ സംവിധാനം ചെയ്ത 3ഡി ചിത്രമാണ് ബാറോസ്

';

റമ്പാൻ

മോഹൻലാൽ-ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് റമ്പാൻ

';

VIEW ALL

Read Next Story