Grah Gochar

കലണ്ടർ പ്രകാരം 15 മാസത്തിന് ശേഷം ചൊവ്വ കുംഭ രാശിയിൽ പ്രവേശിക്കും. അതിൻ്റെ ഗുണഫലം മൂന്ന് രാശികളിൽ കാണപ്പെടും.

';

Mangal Gochar Effect

ഗ്രഹങ്ങളുടെ രാശിയിലെ മാറ്റം കാരണം അതിന്റെ ഗുണ-ദോഷ ഫലം പല രാശികളിലും കാണപ്പെടാറുണ്ട്. വരും നാളുകളിൽ ഇവർക്ക് എല്ലാ മേഖലയിലും വിജയം നൽകും.

';

Mangal Rashi Parivartan

വൈദിക കലണ്ടർ അനുസരിച്ച് 15 മാസത്തിന് ശേഷം ചൊവ്വ കുംഭത്തിൽ പ്രവേശിക്കുന്നത് മൂലം പല രാശികളിലുമുള്ള ആളുകൾക്ക് അതിശയകരമായ നേട്ടങ്ങൾ ലഭിക്കാൻ പോകുകയാണ്.

';

Mars Transit

ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിനും ഒരു ചക്രം പൂർത്തിയാക്കാൻ ഒരു നിശ്ചിത സമയമെടുക്കും. ഒരു ഗ്രഹം മറ്റൊരു ഗ്രഹവുമായി കൂടിച്ചേരുന്നത് എല്ലാ രാശികളുടെയും ജീവിതത്തെ പലപ്പോഴും ബാധിക്കും.

';

Mangal Gochar

ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ സംക്രമിക്കുകയും ശനിയുമായി ഒരു സംയോഗം ഉണ്ടാക്കുകയും ചെയ്യും. മൂന്ന് രാശികളിലുള്ള ആളുകളുടെ ജീവിതത്തിൽ അതിൻ്റെ പ്രഭാവം പ്രത്യേകിച്ചും ദൃശ്യമാകും.

';

മേടം (Aries)

കുംഭ രാശിയിലെ ചൊവ്വയുടെ സംക്രമം മേടം രാശിയുടെ വരുമാന ഭാവനത്തിലേക്കാണ്. അതുകൊണ്ടുതന്നെ ,മേടം രാശിക്കാരുടെ വരുമാനം വർധിക്കും. കിട്ടാനുള്ള പണം തിരികെ കിട്ടും അതിലൂടെ വരുമാനം വർദ്ധിക്കുകയും ചെയ്യും. ജോലിയുള്ളവരുടെ കരിയറിൽ പുതിയ നേട്ടങ്ങൾ ഉണ്ടാകും. ഈ സമയം ഒരു കുട്ടി വേണമെന്ന നിങ്ങളുടെ വളരെക്കാലമായുള്ള ആശ നടക്കും.

';

ഇടവം (Taurus)

ഈ രാശിയുടെ കർമ്മ ഗൃഹത്തിലൂടെയാണ് ചൊവ്വ നീങ്ങുന്നത്. ഇതിലൂടെ ഇക്കൂട്ടർക്ക് ബിസിനസിൽ വിജയം ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് അവരുടെ ബിസിനസിൽ നല്ല ഫലങ്ങൾ ലഭിക്കും. ഒരു വ്യക്തി തൊഴിൽ രഹിതനാണെങ്കിൽ ഈ സമയത്ത് ജോലി ലഭിക്കാനുള്ള അവസരങ്ങളുണ്ട്.

';

കുംഭം (Aquarius)

ഈ ആളുകളുടെ ലഗ്ന ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള ആലോചനകൾ ഏറെ നാളായി നടക്കുന്നുണ്ടെങ്കിൽ അത് ഈ സമയത്ത് ഉറപ്പിക്കും. ഈ സമയം കുംഭം രാശിക്കാരുടെ വ്യക്തിത്വം വർദ്ധിക്കും ഒപ്പം ആത്മവിശ്വാസവും.

';

VIEW ALL

Read Next Story