Vastu and Plants for Home

Vastu and Plants for Home: വീട് മനോഹരമാക്കാനും വീട്ടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കുന്നതിനുമായി പലതരം ചെടികള്‍ നാം വച്ചു പിടിപ്പിക്കാറുണ്ട്.

';

ചെടികള്‍

വാസ്തു ശാസ്ത്രം അനുസരിച്ച് എല്ലാ ചെടികളും വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് ശുഭകരമല്ല.

';

ചെടികള്‍ നടുമ്പോള്‍

ചെടികള്‍ വച്ചു പിടിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി കടന്നുകൂടും. ഇത് സുഖവും സന്തോഷവും ഇല്ലാതാകും.

';

ഈ ചെടികള്‍ വേണ്ട

അറിയാതെ പോലും വീടുകളില്‍ മുള്ളുകള്‍ ഉള്ള ചെടികള്‍ വച്ചുപിടിപ്പിക്കരുത്. ഇത് നെഗറ്റീവ് എനർജി ഉണ്ടാവാന്‍ ഇടയാക്കും.

';

അരയാല്‍ മരം

വീടുകളില്‍ ധരാളം നനവുള്ള സ്ഥലത്ത് അരയാല്‍ മരം കിളിര്‍ക്കുന്നതായി കാണാം. ഇത് ശുഭമല്ല.

';

ചെടി ഉണങ്ങുന്നത്

ഏതെങ്കിലും ചെടി ഉണങ്ങുന്നതായി കണ്ടാല്‍, ഒന്നുകില്‍ അതിന് പ്രത്യേക പരിചരണം നല്‍കുക, അല്ലെങ്കില്‍ അത് നീക്കം ചെയ്യുക.

';

നെഗറ്റിവിറ്റി

ഉണങ്ങിയ ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റിവിറ്റി വർദ്ധിപ്പിക്കും. കൂടാതെ, വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും

';

VIEW ALL

Read Next Story