Chanakya Niti

ചാണക്യ നീതി; ദാമ്പത്യ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസവും വില്ലനാകും!

Zee Malayalam News Desk
Dec 13,2024
';

ചാണക്യന്‍

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ആചാര്യനായ ചാണക്യന്‍.

';

ചാണക്യ നീതി

ജീവിത വിജയത്തിന് മനുഷ്യർ പിന്തുടരേണ്ട ചില കാര്യങ്ങൾ ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പറയുന്നുണ്ട്. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിനറെ വാക്കുകൾ ഏറെ പ്രസക്തമാണ്.

';

പ്രായപരിധി

അത്തരത്തിൽ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിൽ പ്രായപരിധി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു.

';

പ്രായവ്യത്യാസം

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസം ഒരിക്കലും അധികമാകരുതെന്ന് ചാണക്യൻ പറയുന്നു.

';

ദാമ്പത്യ ജീവിതം

രണ്ട് ആളുകൾ തമ്മിലുള്ള പ്രായവ്യത്യാസം വലുതാണെങ്കിൽ ദാമ്പത്യ ജീവിതത്തിൽ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകും.

';

പ്രായകൂടുതൽ

നല്ല പ്രായമായ ഒരാൾ ഒരിക്കലും പ്രായം കുറവുള്ള യുവതിയെ വിവാഹം കഴിക്കരുതെന്ന് അദ്ദേഹം പറയുന്നു.

';

പ്രശ്‌നങ്ങള്‍

അത്തരമൊരു വിവാഹം പൊരുത്തമില്ലാത്തതാണ്. ഈ ബന്ധം ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

';

മാനസികാവസ്ഥ

പ്രായവ്യത്യാസം വലുതാണെങ്കിൽ, ഇരുവരുടെയും മാനസികാവസ്ഥയും വ്യത്യസ്തമാകും. ഇത് ബന്ധത്തെ ദുർബലപ്പെടുത്തുന്നു.

';

കാഴ്ചപ്പാടുകൾ

പ്രായവ്യത്യാസം അവരുടെ ശരീരത്തിനും മനസ്സിനും ഏകോപനം നല്‍കുന്നില്ല. അവരുടെ കാഴ്ചപ്പാടുകളും ഒരുപോലെയായിരിക്കില്ല.

';

ഉചിതം

3 മുതൽ 5 വരെയുള്ള പ്രായവ്യത്യാസമാണ് ഉചിതമെന്ന് അദ്ദേഹം പറയുന്നു. രണ്ട് പേരുടെയും മാനസികാവസ്ഥയിൽ വലിയ വ്യത്യാസമുണ്ടാകില്ല.

';

ദാമ്പത്യ വിജയം

പരസ്പരം മനസ്സിലാക്കുന്നതിലാണ് ബന്ധം എല്ലായ്പ്പോഴും മികച്ചതായി തുടരുന്നത്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story