Curd For Instant Glow: ചർമ്മം തിളങ്ങാൻ തൈര് സൂപ്പറാ...!

Ajitha Kumari
Dec 14,2024
';

Curd Benefits

തൈരിന് പ്രകൃതി ദത്തമായ ബ്ലീച്ചിങ് സവിശേഷതയുണ്ട്. ഇത് ചർമ്മത്തിലെ കറുത്തപാടുകളും മൃത കോശങ്ങളും നീക്കം ചെയ്യും

';

Face Pack Benefits

അമിതമായ ചൂട്, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ എന്നിവ ചർമ്മത്തിൽ ഏൽക്കുന്നതിനാൽ കൃത്യമായ പരിചരണം അത്യന്താപേക്ഷിതമാണ്

';

തൈര്

പുളിയുള്ളതും പ്രോബയോട്ടിക്കുമായ തൈര് പോലെയുള്ള വസ്തുക്കൾ ഏറെ നല്ലതാണ്. ദഹനാരോഗ്യത്തിന് ഏറെ ഗുണകരമാവും എന്നതു പോലെ ചർമ്മത്തിൻ്റെ അസ്വസ്ഥകൾ കുറയ്ക്കുന്നതിനും തൈര് നല്ലതാണ്

';

Amazing Curd Face Packs

അതിനായി ചില ഫെയ്സ്പാക്കുകൾ പരിചയപ്പെടാം.

';

Curd honey face pack

രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കിയ ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയാം

';

Curd turmeric face pack

രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കഴുത്തിലും മുഖത്തും പുരട്ടി 20 മിനിറ്റ് ശേഷം കഴുകി കളയാം

';

Curd Basen Face pack

രണ്ട് ടേബിൾസ്പൂൺ​ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കടലമാവ് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് ഉപയോഗിക്കാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം

';

Curd lemon face pack

രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ​നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയാം

';

Curd Oatmeal Face Pack

രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ​ ഓട്സ് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം

';

VIEW ALL

Read Next Story