Shukra Gochar 2024

ശുക്ര രാശിമാറ്റത്തിലൂടെ വരുന്ന 17 ദിവസം ഇവർ പൊളിക്കും!

';

Venus Transit Impact

ജ്യോതിഷം അനുസരിച്ച് മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ പ്രവേശിച്ചു ഇതിനി ഏപ്രിൽ 24 വരെ ഇവിടെ തുടരും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ആ രാശികൾ ഏതൊക്കെ അറിയാം...

';

Shukra Rashi Parivartan

ശുക്രനെ ഭൗതിക സുഖം, ധനം ഐശ്വര്യം, കഴിവ് എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ എപ്പോഴൊക്കെ രാശി മാറുന്നുവോ അപ്പോഴൊക്കെ എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്

';

Venus Transit Effect

ഈ സമയം ചില രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ,ഭാഗ്യം എന്നിവ ഉണ്ടാകും. ധനസമ്പത്തിൽ വർധനവുണ്ടാകും. വിവാഹ ജീവിതം സുഖസമൃദ്ധമായിരിക്കും

';

Shukra Gochar Impact

ശരിക്കും പറഞ്ഞാൽ വരുന്ന കുറച്ചു ദിവസങ്ങൾ ഇവർക്ക് അടിപൊളിയായിരിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...

';

ഇടവം (Taurus)

ഈ രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം വളരെ നല്ലതായിരിക്കും. വരുന്ന 17 ദിവസം ഇവർക്ക് അടിപൊളിയായിരിക്കും എന്നാണ് പറയുന്നത്. ഇവർക്ക് ഈ സമയം അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ഈ രാശിക്കാരുടെ അധിപൻ ശുക്രനാണ്

';

മിഥുനം (Gemini)

മിഥുന രാശിക്കാർക്ക് ഈ ശുക്ര സംക്രമം വളരെ നല്ലതാണ്. കാരണം ഈ സംക്രമം മിഥുന രാശിയുടെ കർമ്മ ഭവനത്തിലാണ് നടക്കാൻ പോകുന്നത്. ഇതിലൂടെ ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും

';

ധനു (Sagittarius)

ധനു രാശിക്കാർക്ക് ശുക്ര രാശി പരിവർത്തനം അനുകൂല ഫലങ്ങൾ നൽകും. ഈ രാശിക്കാരുടെ നാലാം ഭാവത്തിലാണ് ഈ രാശിമാറ്റം. ഇവർക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗം

';

VIEW ALL

Read Next Story