Cinnamon Water

പ്രഭാതം തുടങ്ങുന്നത് ഉന്മേഷത്തോടെ ആയാൽ അന്നത്തെ ദിനവും സൂപ്പർ ആയിരിക്കും.

';

ചായ/കാപ്പി

രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നതിനും പകരം ഈ പാനീയം ആയിക്കോളൂ... ഫലം നിശ്ചയം

';

നിരവധി ഗുണങ്ങൾ

കറുവപ്പട്ട ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും

';

ഗുണങ്ങൾ അറിയാം

കറുവപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും.

';

ദഹനത്തിന് ഉത്തമം

കറുവാപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് ദഹനക്കേട്, വയറുവീക്കം, ഗ്യാസ് തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്‌നങ്ങളെ ശമിപ്പിക്കാൻ സഹായിക്കും.

';

ശരീരഭാരം കുറയ്ക്കും

അമിതഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ കറുവപ്പട്ട വെള്ളം നല്ലതാണ്. കറുവപ്പട്ടയിലെ സു​ഗന്ധവ്യഞ്ജനങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കും അതിലൂടെ ശരീരഭാരം കുറയും.

';

പ്രതിരോധശേഷി

കറുവാപ്പട്ട ആന്റിഓക്‌സിഡന്റുകളാലും ആന്റിമൈക്രോബയൽ ഗുണങ്ങളാലും സമ്പന്നമാണ്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.

';

VIEW ALL

Read Next Story