Parvathy Thiruvothu: പാർവ്വതി തിരുവോത്ത്

നടി പാർവ്വതി തിരുവോത്തിന്റെ പുത്തൻ മേക്കോവർ വൈറൽ ആകുന്നു.

';

കടപ്പാട്

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

';

ക്യാപ്ഷൻ

Truly.. madly.. deeply എന്നാണ് പാർവ്വതി ഫോട്ടോകള്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';

കമ്മന്റ്സ്

പേർളി മാണി, പത്മപ്രിയ അടക്കമുള്ള നിരവധി പേരാണ് താരത്തിന്റെ ഈ പുത്തൻ മേക്കോവറിനെ പ്രശംസിച്ച് കൊണ്ട് കമ്മന്റുകളുമായി എത്തുന്നത്.

';

ജനനം

1988 ഏപ്രിൽ 7

';

സ്വദേശം

കോഴിക്കോട് സ്വദേശിനിയാണ് പാർവ്വതി തിരുവോത്ത്

';

കരിയർ

ചാനൽ ഷോകളിൽ അവതാകകയായി തുടക്കം

';

ആദ്യ സിനിമ

2006 ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിൽ സഹതാരമായി പാർവ്വതി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

';

VIEW ALL

Read Next Story