വീട്ടിൽ കർപ്പൂരം കത്തിക്കേണ്ടത്
വൈകുന്നേരങ്ങളിൽ വീടിന്റെ പ്രധാന വാതിലിന്റെ മുന്നിൽ കർപ്പൂരം ഗ്രാമ്പൂവും കൂടി ചേർത്ത് കത്തിച്ചാൽ വീട്ടിൽ ഒരിക്കലും നെഗറ്റീവ് എനർജി പ്രവേശിക്കില്ല.
വാസ്തു ദോഷം മാറ്റാനാണ് പൊതുവെ കർപ്പൂരം ഉപയോഗിക്കുന്നത്.
അതുകൊണ്ട് നിങ്ങൾ കർപ്പൂരം വാസ്തു ദോഷമുള്ള സ്ഥലത്ത് ഒരു പാത്രത്തിൽ സൂക്ഷിക്കുക. ഇതിലൂടെ വാസ്തു ദോഷങ്ങൾ ഇല്ലാതാകും.
പിതൃദോഷം അകറ്റാനും കർപ്പൂരം വളരെ ഉപകാരപ്രദമാണ്.
നിങ്ങൾക്ക് വീട്ടിൽ രാവിലെയും വൈകുന്നേരവും രാത്രിയും കർപ്പൂരം കത്തിക്കാം
ഇനി നിങ്ങളെ പേടി സ്വപ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ, തലയിണയ്ക്കടിയിൽ കർപ്പൂരം വച്ചിട്ട് ഉറങ്ങുക.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്