Surya Gochar:

സൂര്യൻ കന്നി രാശിയിൽ

Ajitha Kumari
Sep 22,2023
';

Sun Planet

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്.

';

Surya Rashi Parivartan

ആത്മാവിന്റെയും ജീവന്റെയും ഊര്‍ജത്തിന്റെയും ഉറവിടമായിട്ടും സൂര്യനെ കണക്കാക്കുന്നു.

';

Sun Transit

സൂര്യന് മൊത്തം രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തെ സമയമെടുക്കും

';

Surya Gochar

സൂര്യൻ സെപ്റ്റംബര്‍ 17 ന് കന്നിയില്‍ പ്രവേശിച്ചു. ഇത് ഒരുമാസം ഇവിടെ തുടരും. ശേഷം തുലാം രാശിയില്‍ പ്രവേശിക്കും.

';

Surya Gochar

സൂര്യന്റെ സംക്രമണത്തോടെ ഈ 5 രാശിക്കാരുടെ ജീവിതത്തില്‍ സുവർണ്ണ നേട്ടങ്ങൾ ഉണ്ടാകും. ഏതൊക്കെയാണ് ആ രാശികള്‍ എന്നറിയാം...

';

മേടം

മേട രാശിക്കാര്‍ക്ക് കന്നി രാശിയിലേക്കുള്ള സൂര്യന്റെ ഈ സംക്രമണം വൻ ഗുണങ്ങൾ നൽകും. ഈ സമയത്ത് ശത്രുക്കള്‍ പരാജയപ്പെടും, ആരോഗ്യം മികച്ചതാകും, കോടതി വ്യവഹാരങ്ങളില്‍ വിജയം ലഭിക്കും, കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും

';

കര്‍ക്കടകം

കന്നി രാശിയില്‍ സൂര്യന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് അടിപൊളിയായിരിക്കും. ഈ സമയത്ത് ഇവർക്ക് ബിസിനസ്സില്‍ വിജയം, ജോലിസ്ഥലത്ത് പുരോഗതി, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും

';

ചിങ്ങം

ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. സൂര്യ രാശിയിലെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ഗുണം നൽകും. ഒക്ടോബര്‍ 18 വരെ സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് ഭാഗ്യവർഷമായിരിക്കും

';

വൃശ്ചികം

കന്നി രാശിയിലെ സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാര്‍ക്കും നല്ല ഫലങ്ങൾ നൽകും. ഈ കാലയളവില്‍ ജോലിയിലും ബിസിനസ്സിലും വലിയ ലാഭം ലഭിക്കും

';

മകരം

സെപ്റ്റംബര്‍ 17 ന് മകരം രാശിക്കാരുടെ ഭാഗ്യ ഗൃഹത്തിലാണ് സൂര്യന്റെ പ്രവേശനം. അത്തരമൊരു സാഹചര്യത്തില്‍ ഇവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും

';

VIEW ALL

Read Next Story