Lord Ganesh Fav Zodiac

ഇവർ ഗണപതിയുടെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

';

Lucky Zodiac Sign

ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കം ഗണപതിയെ ആരാധിച്ചു കൊണ്ടാണ്. ഇതിലൂടെ കാര്യങ്ങളിൽ തടസം ഉണ്ടാകില്ലാ എന്നാണ് വിശ്വാസം.

';

Lord Ganesha

ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റുകയും ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യും.

';

Ganesh ji Fav zodiacs

ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നു. ഗണപതിയുടെ കൃപയുള്ള വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല.

';

Lucky rashi

ജ്യോതിഷത്തിൽ 12 രാശികളിൽ ഈ നാല് രാശികൾ ഗണപതിക്ക് പ്രിയപ്പെട്ടവരാണ്. ഇർക്ക് ജീവിതത്തിൽ സുഖ സൗകര്യങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല.

';

കന്നി

ഇവർക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. കന്നി രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ സ്വാധീനം മൂലം കന്നി രാശിക്കാർ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമായിരിക്കും.

';

മകരം

വിഘ്നേശ്വരൻ ഈ രാശിക്കാർക്കും പ്രത്യേക അനുഗ്രഹം നൽകും. മകരം രാശിക്കാർ കഠിനാധ്വാനികളും തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാരെ അന്ധമായി വിശ്വസിക്കാം.

';

മിഥുനം

ഇവരോടും ഗണപതിക്ക് എപ്പോഴും ദയയുണ്ടായിരിക്കും. മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്.

';

VIEW ALL

Read Next Story