Veena Nandakumar photos:

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിലൊരാളാണ് വീണാ നന്ദകുമാര്‍

';


നന്ദകുമാറിന്റെയും ഇന്ദിരയുടെയും മകളായി മുംബൈയിലാണ് വീണ ജനിച്ചത്

';


2017ല്‍ പുറത്തിറങ്ങിയ കടം കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ വീണ അരങ്ങേറ്റം കുറിച്ചത്

';


കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് വീണയുടെ കരിയറില്‍ വഴിത്തിരിവായത്

';


റിന്‍സി എന്ന കഥാപാത്രത്തെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു

';


ലവ്, മരക്കാര്‍ എന്നിവ വീണ അഭിനയിച്ച പ്രധാന ചിത്രങ്ങളാണ്

';


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് വീണ

';


വീണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story