Jupiter transit 2024:

ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ രാശിമാറ്റം ഏറെ പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത് ​

Zee Malayalam News Desk
Jun 17,2024
';

ഗ്രഹങ്ങളുടെ രാശിമാറ്റം

ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരിലും നല്ലതോ മോശമോ ആയ സ്വാധീനം ചെലുത്തും

';

വ്യാഴത്തിൻ്റെ സ്വാധീനം

വ്യാഴത്തിൻ്റെ സ്വാധീനത്താൽ ചില രാശിക്കാരുടെ ജീവിതം അടിമുടി മാറുമെന്നാണ് പറയപ്പെടുന്നത്

';

അപ്രതീക്ഷിത ധനനേട്ടം

ജൂൺ 18 മുതൽ നാല് രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകുമെന്നാണ് ജ്യോതിഷികൾ പറയുന്നത്

';

ഇടവം

അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. കൊടുത്ത പണം തിരികെ ലഭിക്കും.

';

മീനം

കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. നല്ല ദാമ്പത്യബന്ധം ഉണ്ടാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വിദേശയാത്രയ്ക്ക് സാധ്യത

';

ചിങ്ങം

ലോട്ടറി ഭാ​ഗ്യം കാണുന്നു. ബിസിനസിലെ വരുമാനം വർധിക്കും. നിക്ഷേപകർക്ക് അപ്രതീക്ഷിത ലാഭം കൈവരും

';

തുലാം

ഏറ്റെടുക്കുന്ന ജോലികളിൽ വിജയിക്കും. റിയൽ എസ്റ്റേറ്റിൽ മികവ് പുലർത്തും. ബിസിനസ് ഉയരങ്ങളിലേയ്ക്ക് കുതിക്കും

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

';

VIEW ALL

Read Next Story