Vastu Tips: ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ, പണത്തിന് കുറവ് വരില്ല

Published by: Zee Team | Sep 13, 2023

keep Flute at home, get rid of financial crisis

വീട്ടിൽ ഓടക്കുഴൽ സൂക്ഷിച്ചാൽ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം.

Published by: Zee Team | Sep 13, 2023

Benefits of keeping Palash flower in the locker

വാസ്തു പ്രകാരം, ചമതയുടെ പൂവ് (Palash flower) നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതുവഴി നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ വരവിന് യാതൊരു തടസവും ഉണ്ടാകില്ല.

Published by: Zee Team | Sep 13, 2023

Keep Laksmi and Kuber pictue at Puja room which brings prosperity

നിങ്ങളുടെ ഭവനത്തിലെ പൂജാ മുറിയില്‍ ലക്ഷ്മി ദേവിയുടെയും കുബേരന്‍റെയും ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക.

Published by: Zee Team | Sep 13, 2023

Benefits of keeping Conch at home

ശംഖ് വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു.

Published by: Zee Team | Sep 13, 2023

VIEW ALL

Read Next Story