Shani Dev Blessings: പുതുവർഷത്തിൽ ശനി കൃപയാൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!

Published by: Ajitha Kumari | Dec 15, 2023

Shani Margi

നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ്. 2025 വരെ ഇവിടെ തുടരും. എന്നാല്‍ 2024 ലെ പുതുവര്‍ഷത്തില്‍ ശനിയുടെ അവസ്ഥയില്‍ ഒരു മാറ്റമുണ്ടാകും.

Published by: Ajitha Kumari | Dec 15, 2023

Shani Vakri

ജ്യോതിഷ പ്രകാരം 2024 ല്‍ ശനിയുടെ ഉദയവും അസ്തമയവും വക്രഗതിയുമൊക്കെ നടക്കും. അത്തരമൊരു സാഹചര്യത്തില്‍ 2024 ല്‍ ചില രാശിക്കാര്‍ക്ക് ശനി ഭാഗ്യം സമ്മാനിക്കും.

Published by: Ajitha Kumari | Dec 15, 2023

Lord Shani

ശനി 2024 ഫെബ്രുവരി 11 മുതല്‍ 2024 മാര്‍ച്ച് 18 വരെ അസ്തമിക്കും. കൂടാതെ ജൂണ്‍ 29 മുതല്‍ 2024 നവംബര്‍ 15 വരെ ശനികുംഭത്തില്‍ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.

Published by: Ajitha Kumari | Dec 15, 2023

Shani Blessings

ശനിയുടെ സ്ഥാനമാറ്റം മൂലം മെച്ചപ്പെടുന്നത് ഈ രാശിക്കാരുടെ ഭാഗ്യമാണ്.

Published by: Ajitha Kumari | Dec 15, 2023

മേടം

2024 ലെ ശനിയുടെ സ്ഥാനമാറ്റം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയില്‍ ശനി പതിനൊന്നാം ഭാവത്തിലാണ്. ഇതിലൂടെ ഇവർക്ക് പരിധിയില്ലാത്ത സമ്പത്ത് നേടാന്‍ കഴിയും.

Published by: Ajitha Kumari | Dec 15, 2023

ഇടവം

ഇടവം രാശിയില്‍ ശനി പത്താം ഭാവത്തില്‍ വരാന്‍ പോകുകയാണ്. പത്താം ഭാവം ഭാഗ്യത്തിന്റെയും കര്‍മ്മത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ 2024 ഇവർക്കും വളരെ നല്ലതായിരിക്കും. നിരവധി പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം.

Published by: Ajitha Kumari | Dec 15, 2023

കന്നി

2024 ൽ കന്നി രാശിക്കാരുടെ ജീവിതത്തില്‍ ശനി വളരെയധികം സന്തോഷം കൊണ്ടുവരും. ഈ രാശിയില്‍ ശനി ആറാം ഭാവത്തില്‍ ആയിരിക്കും

Published by: Ajitha Kumari | Dec 15, 2023

VIEW ALL

Read Next Story