Budh Gochar

മഹാധന യോഗത്താൽ ഒരു മാസത്തേക്ക് ഈ രാശിക്കാർ മിന്നിത്തിളങ്ങും!

';

Maha Dhanayoga:

പണം, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ അതിന്റെ രാശി മാറുകയാണ്.

';

Mercury Transit 2023

ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറ്റും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ നവംബർ 27 ന് ധനു രാശിയിൽ സംക്രമിച്ചു.

';

മഹാധനയോഗം

ഇതിലൂടെ മഹാധനയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ബുധൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കുന്നത് 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഈ 3 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും.

';

ബുധന്റെ സംക്രമം

ഈ മംഗളകരമായ യോഗം ഇവർക്ക് സമ്പത്ത് നേടുന്നതിന് ധാരാളം അവസരങ്ങൾ നൽകും. ബുധന്റെ സംക്രമം മൂലം ഉണ്ടാകുന്ന മഹാധനയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് അറിയാം

';

മേടം

ഈ മഹാധനയോഗത്തിലൂടെ മേട രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും. ഇവർക്ക് ഡിസംബർ മാസത്തിൽ വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും.

';

മിഥുനം

ബുധന്റെ മാറ്റത്താൽ രൂപപ്പെടുന്ന മഹാധനയോഗം ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. വസ്തുവകകളിൽ നിന്ന് ലാഭം, ബിസിനസ്സ് നന്നായി നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും.

';

മകരം

മഹാധനയോഗം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. നേതൃസ്ഥാനത്തുള്ളവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിച്ചേക്കും.

';

VIEW ALL

Read Next Story