Honey Rose: ഹണി റോസിന്റെ സാരി ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 29, 2023

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹണി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

Published by: Zee Malayalam News Desk | Nov 29, 2023

മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായ ഹണി റോസിന് നിരവധി ആരാധകരാണുള്ളത്.

Published by: Zee Malayalam News Desk | Nov 29, 2023

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഹണി റോസ്.

Published by: Zee Malayalam News Desk | Nov 29, 2023

'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമാ മേഖലയിലേയ്‌ക്കെത്തിയത്.

Published by: Zee Malayalam News Desk | Nov 29, 2023

ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്‌സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

Published by: Zee Malayalam News Desk | Nov 29, 2023

മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിലെ ഹണിയുടെ പ്രകടനം ശ്രദ്ധേയമായി.

Published by: Zee Malayalam News Desk | Nov 29, 2023

നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Published by: Zee Malayalam News Desk | Nov 29, 2023

VIEW ALL

Read Next Story