Budh Gochar: ബുധൻ മേട രാശിയിൽ ഈ രാശിക്കാർ പൊളിക്കും!

Published by: Ajitha Kumari | Mar 29, 2024

Budh Gochar In Aries

ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം അതിൻ്റെ രാശിയോ നക്ഷത്രമോ മാറുമ്പോഴെല്ലാം ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും അതിന്റെ സ്വാധീനം ഉണ്ടാകും.

Published by: Ajitha Kumari | Mar 29, 2024

Mercury Transit Effect

നിലവിൽ ഗ്രഹങ്ങളുടെ രാജകുമാരന്മാർ രാശിമാറിയിരിക്കുകയാണ്. ബുധൻ വ്യാഴത്തിൻ്റെ രാശിയായ മീനം വിട്ട് മേട രാശിയിൽ പ്രവേശിച്ചിച്ചു.

Published by: Ajitha Kumari | Mar 29, 2024

Budh Gochar Impact

മീനം രാശിയിൽ ബുധൻ്റെ പ്രവേശനം ഈ 3 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും. ആ രാശികൾ ഏതൊക്കെ എന്നറിയാം...

Published by: Ajitha Kumari | Mar 29, 2024

മേടം (Aries)

മേടം (Aries): ബുധൻ്റെ രാശി മാറ്റം മേട രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതെല്ലാം മാറിക്കിട്ടും. ജോലിയും ബിസിനസ്സും ചെയ്യുന്നവർക്ക് സ്ഥലമാറ്റം ലഭിക്കാൻ സാധ്യത

Published by: Ajitha Kumari | Mar 29, 2024

ചിങ്ങം (Leo)

ബുധൻ്റെ രാശിമാറ്റത്തിലൂടെ ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾക്ക് തുടക്കമാകും. മാർച്ച് 26 ന് ശേഷം വിദ്യാർത്ഥികളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വന്നുചേരും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് തൊഴിൽ രംഗത്ത് വിജയം കൈവരിക്കാൻ കഴിയും

Published by: Ajitha Kumari | Mar 29, 2024

തുലാം (Libra)

തുലാം രാശിക്കാർക്ക് ബുധൻ്റെ രാശിമാറ്റം വളരെയധികം നല്ലതായിരിക്കും. ഇവർക്ക് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജോലിയിൽ ഉന്നതരുടെ പിന്തുണ, ജോലി സംബന്ധമായി ദൂരയാത്രകൾക്ക് സാധ്യത.

Published by: Ajitha Kumari | Mar 29, 2024

VIEW ALL

Read Next Story