Lord Ganesh Fav Zodiac: ഇവർ വിഘ്നേശ്വരന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

';

Lord Ganesha Fav Rashi

ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റുകയും വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

';

Ganesh ji Fav zodiacs

ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് പൊതുവെ ഗണപതിയെ ആരാധിച്ചാണ്. ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നു

';

Most Favourite Rashi

ഗണപതിയുടെ കൃപയാൽ വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല. ജ്യോതിഷത്തിൽ 12 രാശികളിൽ ഈ നാല് രാശികൾ ഗണപതിക്ക് പ്രിയപ്പെട്ടവരാണ്.

';

ഗണപതിയുടെ കൃപ

ഈ രാശിക്കാർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് ജീവിതത്തിൽ സുഖ സൗകര്യങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല.

';

കന്നി (Virgo)

ക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഇവർക്കും ഉണ്ടാകും. കന്നി രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ സ്വാധീനം മൂലം ഇവർ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമായിരിക്കും

';

മകരം (Capricorn)

വിഘ്നേശ്വരൻ മകരം രാശിക്കാർക്കും പ്രത്യേക അനുഗ്രഹം നൽകും. മകരം രാശിക്കാർ കഠിനാധ്വാനികളും തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാരെ അന്ധമായി വിശ്വസിക്കാം

';

മിഥുനം (Gemini)

മിഥുന രാശിക്കാരോട് ഗണപതിക്ക് എപ്പോഴും ദയയുണ്ടായിരിക്കും. ഇവരുടെ അധിപൻ ബുധനാണ്. മിഥുന രാശിക്കാർ മനസ് കൊണ്ട് വളരെ ഷാർപ്പാണ്. ഇവർ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയിക്കും

';

VIEW ALL

Read Next Story