Lucky Zodiacs in 2024

പുതുവർഷത്തിൽ ഈ രാശിക്കാർ ശരിക്കും തിളങ്ങും, നിങ്ങളും ഉണ്ടോ?

';


2024 ആരംഭിക്കാൻ ഇനി 1 മാസം കൂടി മാത്രം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ഭാവി അറിയാനുള്ള ജിജ്ഞാസ നിങ്ങൾക്കുണ്ടാകും അല്ലെ?

';

Lucky Planets

2024 ൽ ഗ്രഹങ്ങളുടെ ചലനം എങ്ങനെയായിരിക്കുമെന്നും ആരുടെയൊക്കെ ഭാഗ്യം തെളിയുമെന്നും നോക്കാം.

';

Lucky Zodiacs

പുതുവത്സരം കടന്നു വരുമ്പോൾ എല്ലാവരുടേയും മനസ്സിൽ മിന്നിമായുന്ന കാര്യമാണ് അടുത്ത വർഷം നമുക്ക് എങ്ങനെ ആയിരിക്കും എന്നത്. അതറിയാനുള്ള ആകാംക്ഷ എല്ലാവർക്കുമുണ്ട്.

';

New Year Horoscope

പുതുവർഷം സന്തോഷവും വിജയവും ധനേട്ടവും ഉണ്ടാകുമോ അതോ നഷ്ടം നേരിടേണ്ടി വരുമോ എന്ന ചിന്തയാണ് എല്ലാവർക്കും. ജ്യോതിഷമനുസരിച്ചു ഗ്രഹങ്ങളുടെ ചലനം 2024 ൽ സവിശേഷമായിരിക്കും.

';

Grah Gochar

2024 ൽ ശനി കുംഭ രാശിയിൽ തുടരും. വ്യാഴം, രാഹു-കേതു തുടങ്ങിയ ഗ്രഹങ്ങളുടെ ചലനത്തിൽ കാര്യമായ മാറ്റമുണ്ടാകും.

';

Lucky Zodiac Signs

ഈ ഗ്രഹനിലകൾ എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 5 രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകുകയും അതിലൂടെ ധനനേട്ടം ഉണ്ടാക്കുകയും ചെയ്യും.

';

മേടം

പുതുവർഷം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലിയിൽ മികച്ച വിജയം നേടും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും, വരുമാനം വർദ്ധിക്കും,. സാമ്പത്തിക നേട്ടത്തിന് അവസരം.

';

മിഥുനം

പുതുവർഷം ഇവർക്കും സാമ്പത്തികമായി ഉന്നതിയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. 2024 ബിസിനസ്സിന് അനുകൂലമായിരിക്കും.

';

കന്നി

കന്നി രാശിക്കാരുടെ ആരോഗ്യം പുതുവർഷത്തിൽ മികച്ചതായിരിക്കും. പുതിയ ജോലി ആരംഭിക്കും, പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം നേടാൻ കഴിയും, മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. സ്ഥാനമാനങ്ങളും ബഹുമാനവും വർദ്ധിക്കും, ഇണയുമായി നല്ല സമയം ചിലവഴിക്കും.

';

ധനു

ധനു രാശിക്കാർക്ക് 2024 ൽ ഓരോ സമയത്തും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും, ശത്രുക്കളിൽ നിന്ന് മോചനം ലഭിക്കും, ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും. ജോലിയിലും ബിസിനസ്സിലും വിജയസാധ്യതയുണ്ടാകും.

';

കുംഭം

കുംഭം രാശിയിൽ ഏഴര ശനി നടക്കുന്നുണ്ടെങ്കിലും കുംഭ രാശിയുടെ അധിപനാണ് ശനി. അതുകൊണ്ട് തന്നെ 2024 ൽ ഈ രാശിക്കാർക്ക് നല്ലതായിരിക്കും. പുതിയ വാഹനമോ വീടോ വാങ്ങാൻ യോഗമുണ്ടാകും.

';

VIEW ALL

Read Next Story