Mouni Roy

സിനിമാ-ടെലിവിഷൻ സീരിയൽ മേഖലയിൽ സജീവമായ നടിയാണ് മൗനി റോയ്.

';


പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയാണ്.

';


നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ കരിയർ ആരംഭിച്ചത്.

';


സീരിയലുകളിലൂടെയാണ് മൗനി റോയ് പ്രശസ്തി നേടുന്നത്.

';


ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസ് കരിയർ ബ്രേക്ക് ആയിരുന്നു.

';


ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

';


ബ്രഹ്‌മാസ്ത്രയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

';


മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്.

';

VIEW ALL

Read Next Story