Shani Nakshathra Transit: ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക്; ഇവർക്കിനി വച്ചടി വച്ചടി കയറ്റം!

';

Saturn Transit

ജ്യോതിഷമനുസരിച്ച് കർമ്മ ഫലദാതാവും നീതിയുടെ ദേവനുമായ ശനി രക്ഷാബന്ധൻ ദിനത്തിൽ പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ ഒന്നാം പാദത്തിലേക്ക് പ്രവേശിച്ചു

';

Shani Trasit Positive Impact

ഇത് ഒക്ടോബർ 3 വരെ ഇവിടെ തുടരും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും. ശനി നിലവിൽ കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.

';

Shani In Pururuttathi

ശനിയുടെ ഈ നക്ഷത്ര മാറ്റം വളരെ പ്രധാനമാണ്. 2024 ഒക്ടോബർ 3 വരെ ശനി ഈ നക്ഷത്രത്തിൽ തുടരും. ഇതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.

';

Shani Nakshatra Transit

ഇവർക്ക് തൊഴിലിൽ പുരോഗതിയും ധാരാളം സമ്പത്തും ലഭിക്കും, ഇത് ഇവരുടെ എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം

';

ഇടവം (Taurus)

ശനിയുടെ ഈ നക്ഷത്ര മാറ്റം ഇവർക്ക് അനുകൂലമായിരിക്കും. തൊഴിൽ രംഗത്ത് പുരോഗതി, ജോലിയിലും ബിസിനസിലും ലാഭം, ജോലി മാറാൻ ശ്രമിക്കുന്നവർക്ക് പുതിയ ജോലി, ബിസിനസുകാർക്ക് വലിയ ഡീൽ, വരുമാനം വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും

';

മിഥുനം (Gemini)

ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് ജോലിയിൽ നേട്ടം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ, രാജ്യത്തിനകത്തും പുറത്തും യാത്ര പോകാൻ യോഗം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, മത്സര പരീക്ഷകളിൽ വിജയം

';

കുംഭം (Aquarius)

ശനിയുടെ മാറ്റം ഇവർക്ക് നൽകും വലിയ നേട്ടങ്ങൾ, 30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ ഷഷ് രാജയോഗവും സൃഷ്ടിച്ചിട്ടുണ്ട്. അപ്രതീക്ഷിത നേട്ടങ്ങളാണ് ഇവർക്ക് ലഭിക്കുന്നത്.

';

VIEW ALL

Read Next Story