Curd Face Pack: മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തൈര് കിടുവാ!

Published by: Ajitha Kumari | Aug 28, 2024

Benefit Of Curd Packs

നമ്മുടെ ചര്‍മ്മത്തില്‍ പലതരത്തിലുള്ള കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു മാറിയാലും പാടുകള്‍ മാറില്ല

Published by: Ajitha Kumari | Aug 28, 2024

Curd Amazing Benefits

മുഖത്തെ കറുത്തപാടുകള്‍ മാറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് തൈര്

Published by: Ajitha Kumari | Aug 28, 2024

Curd Benefits for Face

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും മുഖക്കുരുവിനെ തടയുകയും, കറുത്ത പാടുകളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം കൂട്ടുകയും ചെയ്യും

Published by: Ajitha Kumari | Aug 28, 2024

Curd Lemon Honey Pack

രണ്ട് ടീസ്പൂൺ തൈരിൽ ഒരു ടീസ്പൂൺ തേനും നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരറ്റിയശേഷം 15 മിനിറ്റിന് ശേഷം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റും

Published by: Ajitha Kumari | Aug 28, 2024

Curd with gram flour haldi pack

കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകളെ അകറ്റും. ഈ ഫേസ് പാക്ക് ആഴ്ചയിൽ മൂന്ന് തവണ ഇടുക

Published by: Ajitha Kumari | Aug 28, 2024

Curd Oats Face Pack

തൈരും ഓട്‌സും കൊണ്ടുള്ള ഫേസ് പാക്കും ചർമ്മത്തെയും സുഷിരങ്ങളെയും ആഴത്തിൽ വൃത്തിയാക്കാനും കറുത്ത പാടുകളെ അകറ്റാനും സൂപ്പറാണ്

Published by: Ajitha Kumari | Aug 28, 2024

How To Prepare

ഈ പാക്ക് തയ്യാറാക്കാനായി ആദ്യം രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കി ഇത് 10 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക

Published by: Ajitha Kumari | Aug 28, 2024

Benefits Of Oats

ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും കിടുവാണ്

Published by: Ajitha Kumari | Aug 28, 2024

വെള്ളരിക്ക-തൈര് പാക്ക്

ഇതും മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ നല്ലതാണ്. ഇതിനായി അരച്ച വെള്ളരിക്കയും, തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം

Published by: Ajitha Kumari | Aug 28, 2024

VIEW ALL

Read Next Story