Shani Gochar

2025 ൽ ഈ രാശിക്കാർ സൂക്ഷിക്കുക... ശനി നാശം വിതയ്ക്കും!

';

ർമ്മഫലദാതാവ്

ജ്യോതിഷത്തിൽ ശനിയെ കർമ്മഫലദാതാവ് എന്നാണ് കണക്കാക്കുന്നത്. അതുപോലെ ശനിക്ക് പ്രത്യേക സ്ഥാനവുമുണ്ട്

';

Saturn Transit

പൊതുവെ ശനിയെ ക്രൂര ഗ്രഹം എന്നാണ് പറയുന്നതും. 2025 മാർച്ച് 29 ന് ശനി മീന രാശിയിൽ പ്രവേശിക്കും. ഈ സമയം ഏഴരശനിയുടെ കാലമായിരിക്കും

';

Aries

അതുകൊണ്ടുതന്നെ മേട രാശിക്കാർക്ക് ഈ സമയം അത്ര നല്ലതല്ല. വരുമാനം കുറയും ചിലവ് കൂടും ഒപ്പം ധനനഷ്ടവും ഉണ്ടാകും

';

Shani Gochar Negative Impact

ഈ സമയം ഇവർക്ക് പ്രിയപ്പെട്ട ചില വസ്തുക്കൾ നഷ്ടപ്പെട്ടേക്കാം. കാര്യങ്ങൾ നടത്തിയെടുക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും.

';

Shani Gochar Aires Effect

ഈ സമയം നിങ്ങൾക്ക് ജോലി മാറേണ്ട ഒരു അവസ്ഥ വരും. കരിയറിൽ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകില്ല

';

വഴക്കുണ്ടാകും

കുടുംബത്തിൽ ചിലരുമായി വഴക്കുണ്ടാകും. ശത്രുക്കളുടെ എണ്ണത്തിൽ വർധനവുണ്ടാകും

';

പിന്തുണ ഉണ്ടാകില്ല

പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാൻ അധികം കഷ്ടപ്പെടേണ്ടി വരും. സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകില്ല

';

VIEW ALL

Read Next Story