വെറും 3 ദിവസം.. ശനി വക്രിയാൽ ഇവർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!
ശനി ജൂൺ 30 ന് വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങും. ഈ 3 രാശിക്കാർക്ക് ഇതിലൂടെ വൻ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.
ശനിയെ കർമ്മദാതാവ് എന്നാണ് പറയുന്നത്
ശനി ജൂൺ 30 മുതൽ കുംഭ രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങുന്നത് മുതൽ സുവർണ്ണകാലം തുടങ്ങുന്ന ചില രാശികളെ കുറിച്ച് അറിയാം...
ഒൻപതാം ഭാവത്തിലാണ് ശനി വക്രഗതിയിൽ ചലിക്കാൻ പോകുന്നത്, ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ഉണ്ടാകും, കരിയറിൽ ഉയർച്ച.
ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ സമയം കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും
ഈ രാശിയുടെ വരുമാന ഭാവത്തിലാണ് ഈ സഞ്ചാരം. ഇതിലൂടെ വരുമാനത്തിൽ നല്ല വർദ്ധനവ്, ധനനേട്ടം, ഓഹരി വിപണി, ലോട്ടറി എന്നിവയിൽ ലാഭമുണ്ടാകും