നിങ്ങളുടെ നിർദ്ദിഷ്ട ചുമതലകൾ നിർവഹിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്, എന്നാൽ നിങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലത്തിന് നിങ്ങൾക്ക് അർഹതയില്ല
സത്യം ഒരിക്കലും നശിപ്പിക്കാനാവില്ല. നന്മ ചെയ്യുന്നതിനെ ഭയപ്പെടേണ്ടതില്ല.
ഒരു മനുഷ്യൻ വിശ്വാസത്താൽ നിർമ്മിക്കപ്പെടുന്നു. അവൻ എന്ത് വിശ്വസിക്കുന്നുവോ അതാണ് അവൻ.
ക്രോധവും കാമവും അത്യാഗ്രഹവും നരകത്തിലേക്കുള്ള മൂന്ന് കവാടങ്ങൾ ആണ്.
കഠിനമായ സമയത്താണ് നമ്മിലെ ഏറ്റവും മികച്ചത് കണ്ടെത്താൻ സാധിക്കുന്നത്.
കർമ്മം നിർവ്വഹിക്കാതെ അതിൽ നിന്നും ഒളിച്ചോടാൻ സാധിക്കില്ല.
മരണം മറികടക്കാനുള്ള അവസരമാണ്.
ശരീരം നമ്മുടെ ആത്മാവിന് വസ്ത്രം മാത്രമാണ്
സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം നല്ലതിന് വേണ്ടി.
നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ് നമ്മുടെ ധർമ്മം