Sanatan Dharma: ശ്രീകൃഷ്ണൻ

സംഭവിക്കുന്നതിനെല്ലാം ഒരു കാരണമുണ്ടെന്നാണ് കൃഷ്ണന്റെ വചനം.

';

ഗണപതി

എല്ലാവരോടും ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറാൻ ​ഗണപതി ഭ​ഗവാൻ നമ്മെ പഠിപ്പിക്കുന്നു.

';

ഹനുമാൻ

അർപ്പണബോധമുള്ളവരും നിസ്വാർത്ഥരും ധീരരുമായിരിക്കാൻ ഹനുമാൻ നമ്മെ നയിക്കുന്നു.

';

മഹാദേവൻ

ആത്മനിയന്ത്രണമാണ് പ്രധാനമെന്ന് മഹാദേവൻ പഠിപ്പിക്കുന്നു

';

ശ്രീരാമൻ

എല്ലാ വെല്ലുവിളികളിലൂടെയും കടന്നുപോകാൻ ശ്രീരാമൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

';

വിഷ്ണു

മനുഷ്യരാശിയുടെ രക്ഷയെക്കുറിച്ച് വിഷ്ണു ഭ​ഗവാൻ ഓർമ്മിപ്പിക്കുന്നു.

';

VIEW ALL

Read Next Story