Sanatan Dharma: സനാതന ധർമ്മം നമ്മെ പഠിപ്പിക്കുന്നത് എന്താണ്?

Published by: Zee Malayalam News Desk | Oct 11, 2023

ഗണപതി

എല്ലാവരോടും ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറാൻ ​ഗണപതി ഭ​ഗവാൻ നമ്മെ പഠിപ്പിക്കുന്നു.

Published by: Zee Malayalam News Desk | Oct 11, 2023

ഹനുമാൻ

അർപ്പണബോധമുള്ളവരും നിസ്വാർത്ഥരും ധീരരുമായിരിക്കാൻ ഹനുമാൻ നമ്മെ നയിക്കുന്നു.

Published by: Zee Malayalam News Desk | Oct 11, 2023

മഹാദേവൻ

ആത്മനിയന്ത്രണമാണ് പ്രധാനമെന്ന് മഹാദേവൻ പഠിപ്പിക്കുന്നു

Published by: Zee Malayalam News Desk | Oct 11, 2023

ശ്രീരാമൻ

എല്ലാ വെല്ലുവിളികളിലൂടെയും കടന്നുപോകാൻ ശ്രീരാമൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

Published by: Zee Malayalam News Desk | Oct 11, 2023

വിഷ്ണു

മനുഷ്യരാശിയുടെ രക്ഷയെക്കുറിച്ച് വിഷ്ണു ഭ​ഗവാൻ ഓർമ്മിപ്പിക്കുന്നു.

Published by: Zee Malayalam News Desk | Oct 11, 2023

VIEW ALL

Read Next Story