Cottage Cheese Benefits: ആരോ​ഗ്യത്തിന് ​ഗുണകരം കോട്ടേജ് ചീസ്

Published by: Zee Team | Oct 12, 2023

കോട്ടേജ് ചീസിന് കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.

Published by: Zee Team | Oct 12, 2023

എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിന് ആവശ്യമായ കാത്സ്യം കോട്ടേജ് ചീസിൽ മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്.

Published by: Zee Team | Oct 12, 2023

കോട്ടേജ് ചീസ് പോലുള്ള കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനും ആരോ​ഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.

Published by: Zee Team | Oct 12, 2023

കോട്ടേജ് ചീസ് പോലുള്ള ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കും.

Published by: Zee Team | Oct 12, 2023

കോട്ടേജ് ചീസ് സാവധാനത്തിലാണ് ദഹിക്കുന്നത്. ഇത് പേശികളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന കാത്സ്യം ആ​ഗിരണത്തിന് സഹായിക്കുന്നു.

Published by: Zee Team | Oct 12, 2023

VIEW ALL

Read Next Story