Shani Dev Favourite Zodiacs: ഇവർ ശനിയുടെ പ്രിയ രാശിക്കാർ; ലഭിക്കും രാജകീയ ജീവിതം!

Ajitha Kumari
Oct 13,2024
';

Saturn Blessings

ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാകും.

';

Shani Dev:

ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല.

';

Shani Dev Fav Zodiacs

കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി

';

Lord Shani

ശനി ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് നീതി നടപ്പാക്കും. അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്.

';

Shani Gochar

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടിവരും

';

Lord Shani Blessings

ശാസ്ത്രം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല.

';

ഇടവം (Taurus)

ശനിയുടെ കൃപ എപ്പോഴും ഇവർക്കുണ്ട്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും.

';

തുലാം (Libra)

ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകും.

';

മകരം (Capricorn)

ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനിയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാക്കാറില്ല

';

കുംഭം (Aquarius)

ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽപെട്ട രാശിയാണ് കുംഭം. ഈ രാശിയുടെ അധിപൻ ശനിയാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് കുറവുമുണ്ടാകില്ല.

';

VIEW ALL

Read Next Story