4.27 ലക്ഷമാണ് എസ്പ്രസ്സോയുടെ വില, വേരിയൻറുകൾക്ക് അനുസരിച്ച് വില മാറാം
റെനോ ക്വിഡിന് വില പരമാവധി 4.70 ലക്ഷമാണ് മികച്ച മൈലജും ഇതിന് ലഭിക്കും
മാരുതിയുടെ സെഗ്മെൻറിലെ ഏറ്റവും വില കുറഞ്ഞ മൈലേജുള്ള കാറാണിത്
വില അഞ്ച് ലക്ഷത്തിനും മുകളിൽ പോകുമെങ്കിലും ഒരു മികച്ച പ്രീമിയം ലുക്ക് ആൻറ് ഫീൽ തരാൻ സെലേരിയോ ബെസ്റ്റാണ് വില- 5.37 ലക്ഷം