ബജറ്റ് കാർ

വിലക്കുറവിൽ കാറ് വാങ്ങാൻ ആഗ്രഹിക്കുന്നവരുമാണ് ഏറിയ പങ്കും, അത്തരത്തിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന കാറുകൾ നോക്കാം

Zee Malayalam News Desk
Nov 14,2023
';

എസ് പ്രസ്സോ

4.27 ലക്ഷമാണ് എസ്പ്രസ്സോയുടെ വില, വേരിയൻറുകൾക്ക് അനുസരിച്ച് വില മാറാം

';

ക്വിഡ്

റെനോ ക്വിഡിന് വില പരമാവധി 4.70 ലക്ഷമാണ് മികച്ച മൈലജും ഇതിന് ലഭിക്കും

';

മാരുതി കെ10

മാരുതിയുടെ സെഗ്മെൻറിലെ ഏറ്റവും വില കുറഞ്ഞ മൈലേജുള്ള കാറാണിത്

';

സെലേരിയോ

വില അഞ്ച് ലക്ഷത്തിനും മുകളിൽ പോകുമെങ്കിലും ഒരു മികച്ച പ്രീമിയം ലുക്ക് ആൻറ് ഫീൽ തരാൻ സെലേരിയോ ബെസ്റ്റാണ് വില- 5.37 ലക്ഷം

';

VIEW ALL

Read Next Story