Pistachios Benefits

പിസ്ത ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിൻറെ 10 കാരണങ്ങൾ

Jan 06,2024
';


വിറ്റാമിനുകളായ ബി6, തയാമിൻ, ധാതുക്കളായ ചെമ്പ്, മാംഗനീസ് എന്നിവയും മൊത്തത്തിലുള്ള ആരോഗ്യം പിന്തുണയ്ക്കുന്നതിന് ആൻറി ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്നു.

';


ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.

';


പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';


രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

';


കണ്ണിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

';


പിസ്തയിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് കുടലിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';


പിസ്തയിലെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കുന്നു.

';


പിസ്തയിലെ ആരോഗ്യകരമായ കൊഴുപ്പുകളും ആൻറി ഓക്സിഡൻറുകളും ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

';


വിറ്റാമിൻ ഇ, ആൻറി ഓക്സിഡൻറുകൾ എന്നിവ പോലുള്ള പിസ്തയിലെ പോഷകങ്ങൾ തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

VIEW ALL

Read Next Story