Amala Paul: ഗർഭകാലം ആഘോഷമാക്കി അമല പോൾ: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 06, 2024

പതിനേഴാം വയസ്സിൽ സിനിമയിലെത്തിയ താരം സൈബറിടത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

Published by: Zee Malayalam News Desk | Jan 06, 2024

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

Published by: Zee Malayalam News Desk | Jan 06, 2024

പഠിക്കുന്ന കാലത്ത് തന്നെ അമലയ്ക്ക് സിനിമയോട് വളരെ താത്പ്പര്യമുണ്ടായിരുന്നു.

Published by: Zee Malayalam News Desk | Jan 06, 2024

മോഡലിംഗിൽ നിന്നാണ് അമല വെള്ളിത്തിരയിലേയ്ക്ക് എത്തിയത്.

Published by: Zee Malayalam News Desk | Jan 06, 2024

മോഹൻലാൽ നായകനായ റൺ ബേബി റൺ, ഫഹദ് ഫാസിൽ ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥ , നിവിൻപോളി നായകനായ മിലി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായി.

Published by: Zee Malayalam News Desk | Jan 06, 2024

തമിഴിൽ മൈന എന്ന ചിത്രമാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്.

Published by: Zee Malayalam News Desk | Jan 06, 2024

മൈനയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് അമല പോൾ കരസ്ഥമാക്കി

Published by: Zee Malayalam News Desk | Jan 06, 2024

VIEW ALL

Read Next Story