പലര്‍ക്കും ദിവസം ആരംഭിക്കണമെങ്കില്‍ ചായയോ കാപ്പിയോ നിര്‍ബന്ധമാണ്
രുചികരവും ഉന്മേഷദായകവുമാണെങ്കിലും ഇവയ്ക്ക് പാര്‍ശ്വഫലങ്ങളുണ്ട്
ഒരു മാസം ചായയും കാപ്പിയും ഉപേക്ഷിച്ചാല്‍ ശരീരത്തില്‍ 5 അത്ഭുതകരമായ മാറ്റങ്ങള്‍ കാണാം
1. കഫീന്‍ കൂടുതലായി അടങ്ങിയിട്ടുള്ള ചായയും കാപ്പിയും ഉപേക്ഷിച്ചാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാം
2. ചായയും കാപ്പിയും കുടിക്കുന്നത് നിര്‍ത്തിയാല്‍ ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രണത്തിലാക്കാം
3. ഒരു മാസം ഇവ ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ഗാഢ നിദ്ര ഉറപ്പായി ലഭിക്കും
4. കഫീന്‍ മാറ്റി നിര്‍ത്തുന്നതിലൂടെ നിങ്ങളുടെ പല്ലുകള്‍ വൃത്തിയുള്ളതാകും
5. ഷുഗറിന്റെ അളവ് കുറയുന്നതിലൂടെ ഒരു മാസം കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ കഴിയും